Surprise Me!

വാർണറിനും സ്മിത്തിനും IPLൽ നിന്നും വിലക്ക് | Oneindia Malayalam

2018-03-28 72 Dailymotion

പന്ത് ചുരണ്ടല്‍ സംഭവത്തില്‍ കുറ്റക്കാരായ താരങ്ങള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെ എന്നിവരെ ഒരു വര്‍ഷത്തേക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഇരുവര്‍ക്കുമൊപ്പം പന്തില്‍ കൃത്രിമം കാണിക്കാന്‍ കൂട്ടുനിന്ന ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കും വിലക്കിയിട്ടുണ്ട്. <br />Smith and Warner banned from Playing In The IPL

Buy Now on CodeCanyon